2011, ഫെബ്രുവരി 12, ശനിയാഴ്‌ച

ഫെബ്രുവരി 14 കരിദിനം.

പ്രിയപ്പെട്ട അവശ കാമുകന്മാരേ...

അഖില കേരള നിരാശ കാമുക യൂണിയനും അവശ കാമുകീ കാമുക അസോസിയേഷനും  ഫെബ്രുവരി 14 കരിദിനമായി ആചരിക്കുന്നു.
സഹകരിക്കുക...വിജയിപ്പിക്കുക.

സ്നേഹത്തോടെ
പ്രസിഡന്‍റ്
നിരാശ കാമുക യൂണിയന്‍.