ഒടുവില്‍ ഞാനും ഒരു ബ്ലോഗ് തുടങ്ങി......
കായംകുളം സൂപ്പര്‍ഫാസ്റ്റ് ഉം കുമാരസംഭവങ്ങളും ഭരണങ്ങാനവും ബെര്‍ലിത്തരങ്ങളും ഒക്കെ വായിച്ച് അവരോടു അസൂയ തോന്നി തുടങ്ങിയതാണ് ഈ ബ്ലോഗ്... ഒരു ബ്ലോഗ് തുടങ്ങണമെന്ന് കുറെ ആയി വിചാരിക്കുന്നു... എന്നാല്‍ എന്ത് എഴുതണമെന്നു അറിയില്ലായിരുന്നു....
ഞാന്‍ എന്നെ പറ്റി ഓര്‍ത്തു നോക്കി... ആപ്പോഴാണ് എന്‍റെ പരാജയപ്പെട്ട പ്രണയത്തെ കുറിച്ച് എഴുതിയാലോ എന്ന് ആലോചിച്ചത്.....അതിനു ശേഷം എല്ലാവരും പറയുന്നു എനിക്കെന്തോ മാറ്റം ഉണ്ടെന്നു...അതെ ഞാനും ഒരു നിരാശ കാമുകന്‍ ആണ്...ഒരു പക്ഷെ ലോകത്തെ കോടിക്കണക്കിനു നിരാശാകാമുകന്‍മാരില്‍ ഒരാള്‍..
ഒരിക്കല്‍ മൊബൈലില്‍ ഒരു മെസ്സേജ് കിട്ടി...ഞാന്‍ അത് ഇന്നും കീപ് ചെയ്യുന്നു..ചിലപ്പോഴൊക്കെ അത് വായിക്കുമ്പോള്‍ ഒത്തിരി വിഷമം തോന്നും...അപ്പോഴൊക്കെ എനിക്ക് എന്‍റെ പ്രണയത്തെ മിസ്സ് ചെയ്യും......
അതിപ്രകാരം ആണ്....
"ഒരുപാടു കാലത്തിനു ശേഷം മനസ്സിലുള്ള ഇഷ്ടം ഞാന്‍ അവളോടു പറഞ്ഞു..
നോ ..എന്നവളും..
എന്‍റെ കൂട്ടുകാര്‍ എന്നോട് ചോദിച്ചു,അവള്‍ അങ്ങനെ പറഞ്ഞതില്‍ നിനക്ക് വിഷമം ഇല്ലേ...? ഞാന്‍ പറഞ്ഞു...എന്തിനു? എനിക്ക് നഷടപ്പെട്ടത് ഒരിക്കലും എന്നെ സ്നേഹിക്കാന്‍ കഴിയാത്ത ഒരാളെയാണ്...എന്നാല്‍ അവള്‍ക്കു നഷ്ടപ്പെട്ടതു അവളെ ജീവനെക്കാളെരെ സ്നേഹിക്കുന്ന ഒരാളെയും...."
പ്രിയേ ... എന്‍റെ സ്നേഹം നീ നിഷ്കരുണ൦ തട്ടിക്കളഞ്ഞപ്പോള്‍, എന്‍റെ വേദന നീ അറിയാതെ പോയതിനെ ഓര്‍ത്തല്ല എനിക്ക് വിഷമം .....മറിച്ചു നിനക്ക് നഷ്ടമായ ഒരു വലിയ വസന്തത്തെ ഓര്‍ത്താണ്......നിനക്ക് വേണ്ടി മാത്രം മിടിക്കുമായിരുന്ന ഒരു ഹൃദയത്തെ ഓര്‍ത്താണ്...
ഞാനൊന്നു തിരുത്തി.
മറുപടിഇല്ലാതാക്കൂഎനിക്ക് നഷടപ്പെട്ടത് ഒരിക്കലും എന്നെ സ്നേഹിക്കാന്‍ കഴിയാത്ത ഒരാളെയാണ്.( ഒത്തിരിപേരെയാണ്)..
എന്നാല്‍ അവള്‍ക്കു (അവര്‍ക്കെല്ലാം)നഷ്ടപ്പെട്ടതു ജീവനെക്കാളെ സ്നേഹിക്കുന്ന ഒരാളെയും...."
എന്തായാലും ബൂലോകത്തേക്കു സ്വാഗതം
മറുപടിഇല്ലാതാക്കൂകോടാനുകോടി പെണുങ്ങളുള്ള ഈ ലോകത്ത് ഒന്നല്ല ഒരായിരം പോയാലും വിഷമിക്കണ്ട അടുത്തത് വരിക തന്നെ ചെയ്യും. ടെയിനിന്റെം പെണ്ണിന്റെം പിന്നാലെ പോകരുത് എന്നല്ലേ...... ഒന്നു പോയാൽ അടുത്തത് വരും അത് കൊണ്ട് നിരാശയോടെ ഇരിക്കാതെ വീണ്ടും വീണ്ടും ശ്രമിക്കു നിന്റെ നുമ്പർ വരിക തന്നെ ചെയ്യും...
മറുപടിഇല്ലാതാക്കൂall the best for blogging
ഞാനൊരു നിരാശാ കാമുകനല്ലെങ്കിലും അവളുടെ മെസ്സേജുകള്‍ സൂക്ഷിച്ചു വയ്ക്കുന്ന ഒരാളാണ്.എന്റെ അഭിപ്പ്രയത്തില്‍ എഴുതിക്കോ കുറച്ചു പങ്കു വയ്ക്കുമ്പോള്‍ വിഷമം കുറയും.
മറുപടിഇല്ലാതാക്കൂബൂലോകത്തേയ്ക്ക് സ്വാഗതം.
മറുപടിഇല്ലാതാക്കൂഅവസാനത്തെ മെസ്സേജ് ഇഷ്ടമായി.
കൂടുതല്‍ എഴുതുക, നഷ്ട പ്രണയത്തെ കുറിച്ച് മാത്രമാകണ്ട, എന്തുമാകാം
എന്റെ ഈ പുതിയ ബ്ലോഗില്‍ ആദ്യ അഭിപ്രായം പോസ്റ്റ് ചെയ്ത സജിച്ചെട്ടന് ഒത്തിരി ഒത്തിരി നന്ദി..
മറുപടിഇല്ലാതാക്കൂഎന്നെ ബൂലോകത്തേയ്ക്ക് സ്വാഗതം ചെയ്തതിനു എറക്കാടനും ബി സ്റ്റുഡിയോ,എബിന്‍, ശ്രീ എന്നീ ബ്ലോഗര്‍മാര്‍ക്കും കാമുകവിലാപം വായിച്ച മറ്റെല്ലാവര്‍ക്കും ഒരായിരം നന്ദി..
ഈ പ്രോത്സാഹനം തുടര്‍ന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ നിരാശകാമുകന്‍..
എനിക്ക് നഷടപ്പെട്ടത് ഒരിക്കലും എന്നെ സ്നേഹിക്കാന്‍ കഴിയാത്ത ഒരാളെയാണ്...എന്നാല്‍ അവള്‍ക്കു നഷ്ടപ്പെട്ടതു അവളെ ജീവനെക്കാളെരെ സ്നേഹിക്കുന്ന ഒരാളെയും...."
മറുപടിഇല്ലാതാക്കൂനല്ല വാക്ക്. ഇതെങ്കിലും അവള്‍ക്കു എഴുതി കൊടുത്തു കൂടായിരുന്നോ?
ഇനി ഇപ്പോള്‍ എന്ത് ചെയ്യാം. ലോകത്തെ കോടാനു കോടി നിരാശ കാമുകന്മാരുടെ കൂടെ ഞാനും കൂടുന്നു.
താഴെയുള്ള ഈ ലിങ്ക് താങ്കള്‍ക്കു ഇത്തിരി എങ്കിലും ആശ്വാസം പകരുമെങ്കില്‍ ഞാന്‍ ധന്യനായി.
http://puramlokam.blogspot.com/2010/06/blog-post.html
ഇനിയും വരാം ഈ വഴികളില്‍.
@സുല്‍ഫി:ഇതിലപ്പുറവും അവള്‍ക്കെഴുതി കൊടുത്തെന്നെ..ചങ്ക് വരെ തുറന്നു കാണിച്ചു..എന്നിട്ടും അവള്‍..
മറുപടിഇല്ലാതാക്കൂകൂട്ട് കൂടിയതിനു നന്ദി..
ഇനിയും വരുമെന്ന പ്രതീക്ഷയോടെ..
സജിയോട് യോജിക്കുന്നു...
മറുപടിഇല്ലാതാക്കൂ